Surprise Me!

വെടിക്കെട്ട് ബാറ്റിങ്ങുമായി യുവരാജ് സിങ് | Oneindia Malayalam

2019-01-26 1,084 Dailymotion

former indian star batsman yuvraj singh shines in dy patil t20 cup<br />ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് ഏറെ പ്രിയങ്കരനായ താരമാണ് സ്റ്റാര്‍ ഓള്‍റൗണ്ടറായ യുവരാജ് സിങ്. ഒരു കാലത്ത് ടീം ഇന്ത്യയുടെ പോസ്റ്റര്‍ ബോയ് ആയിരുന്ന യുവി ഇപ്പോള്‍ ടീമിന് പുറത്താണ്. എങ്കിലും പ്രതീക്ഷ കൈവിടാതെ ഇംഗ്ലണ്ടില്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന ലോകകപ്പില്‍ കൂടി ഇന്ത്യക്കായി കളിക്കാമെന്ന ശുഭപ്രതീക്ഷയിലാണ് അദ്ദേഹം.

Buy Now on CodeCanyon